Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരോ​ഗ​ബാ​ധി​ത​നാ​യി...

രോ​ഗ​ബാ​ധി​ത​നാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ പ്ര​വാ​സി​ക്ക് ന​വ​യു​ഗം സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി​യു​ടെ ചി​കി​ത്സ സ​ഹാ​യം
cancel
camera_alt

രോ​ഗ​ബാ​ധി​ത​നാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ കൊ​ല്ലം സ്വ​ദേ​ശി നു​ജൂ​മി​ന്​ ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി​യു​ടെ ചി​കി​ത്സ സ​ഹാ​യം കൈ​മാ​റു​ന്നു

അ​ൽ​അ​ഹ്​​സ: അ​ർ​ബു​ദ ബാ​ധി​ത​നാ​യി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ പ്ര​വാ​സി​ക്ക് ന​വ​യു​ഗം സാം​സ്​​കാ​രി​ക വേ​ദി ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി. അ​ൽ​അ​ഹ്​​സ​യി​ലെ ഷു​ഖൈ​ഖി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി നു​ജൂ​മി​നാ​ണ് മ​ജ്ജ​യി​ലെ അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്ക് പെ​ട്ടെ​ന്നു കൊ​ണ്ടു​പോ​യ​ത്. പാ​വ​പ്പെ​ട്ട കു​ടും​ബാം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തി​ന്റെ തു​ട​ർ​ചി​കി​ത്സ​ക്കാ​യി ന​വ​യു​ഗം ഷു​ഖൈ​ഖ് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​ത്ത്​ നു​ജൂ​മി​ന്റെ വീ​ട്ടി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ന​വ​യു​ഗം അ​ൽ​അ​ഹ്​​സ മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം, സി.​പി.​ഐ കൊ​ല്ലം ഈ​സ്റ്റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബി​ജു പോ​റ്റി​ക്ക് ഫ​ണ്ട് കൈ​മാ​റി. ച​ട​ങ്ങി​ൽ ദ​മ്മാം ദ​ല്ല മേ​ഖ​ല സെ​ക്ര​ട്ട​റി നി​സാം കൊ​ല്ലം, അ​ൽ​അ​ഹ്​​സ മേ​ഖ​ല ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ സി​യാ​ദ് പ​ള്ളി​മു​ക്ക്, സി.​പി.​ഐ വാ​ള​ത്തു​ങ്ക​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യ​ശ്രീ, കൗ​ൺ​സി​ല​ർ സു​ജ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഷം​നാ​ദ്, ന​വ​യു​ഗം മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ക​ലാം ക​രു​ക്കോ​ണം, എ. ​ഷാ​ജ​ഹാ​ൻ, ആ​ന​ന്ദ​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​വ​യു​ഗം ഷു​ഖൈ​ഖ് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷാ​ജി പു​ള്ളി, പ്ര​സി​ഡ​ന്റ് സു​ന്ദ​രേ​ശ​ൻ, ര​ക്ഷാ​ധി​കാ​രി ജ​ലീ​ൽ, ജോ. ​സെ​ക്ര​ട്ട​റി ബ​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്റ് സു​രേ​ഷ് മ​ട​വൂ​ർ, മീ​ഡി​യ ക​ൺ​വീ​ന​ർ സു​ജി​ത്ത്, മേ​ഖ​ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ഷ​മി​ൽ ന​ല്ലി​ക്കോ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ ധ​ന​സ​ഹാ​യം സ്വ​രൂ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navayugam
News Summary - navayugam hand over Medical aid to the expatriate who suffered with illness
Next Story