Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​​വ​​യു​​ഗം...

ന​​വ​​യു​​ഗം കു​​ടും​​ബ​​സം​​ഗ​​മം അ​​ര​​ങ്ങേ​​റി

text_fields
bookmark_border
ന​​വ​​യു​​ഗം കു​​ടും​​ബ​​സം​​ഗ​​മം അ​​ര​​ങ്ങേ​​റി
cancel
camera_alt

ന​​വ​​യു​​ഗം സാം​​സ്​​കാ​​രി​​ക​ വേ​​ദി കു​​ടും​​ബ​​സം​​ഗ​​മം മ​​ത്സ​​ര വി​​ജ​​യി​​ക​​ൾ​​ക്കു​​ള്ള സ​​മ്മാ​​ന വി​​ത​​ര​​ണം

അ​​ൽ​​അ​​ഹ്​​​സ: ന​​വ​​യു​​ഗം സാം​​സ്​​കാ​​രി​​ക​ വേ​​ദി കു​​ടും​​ബ​​സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. കു​​ടും​​ബ​​വേ​​ദി​​യു​​ടെ​​യും വ​​നി​​ത ​വേ​​ദി​​യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​ൽ​​അ​​ഹ്​​​സ​​യി​​ലെ ഫാം ​​ഹൗ​​സി​​ൽ രാ​​വി​​ലെ 10 മു​​ത​​ൽ വൈ​​കീ​​ട്ട്​ 6.30 വ​​രെ അ​​ര​​ങ്ങേ​​റി​​യ കു​​ടും​​ബ​ സം​​ഗ​​മ​​ത്തി​​ൽ ഒ​​ട്ടേ​​റെ പ്ര​​വാ​​സി കു​​ടും​​ബ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ച്ചാ​​ണ് പ​​രി​​പാ​​ടി​​ക​​ൾ അ​​ര​​ങ്ങേ​​റി​​യ​​ത്. കു​​ടും​​ബ​​വേ​​ദി പ്ര​​സി​​ഡ​​ൻ​​റ്​ ഗോ​​പ​​കു​​മാ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കേ​​ന്ദ്ര ര​​ക്ഷാ​​ധി​​കാ​​രി ഷാ​​ജി മ​​തി​​ല​​കം ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്തു. കേ​​ന്ദ്ര​ ക​​മ്മി​​റ്റി പ്ര​​സി​​ഡ​​ൻ​​റ്​ ബെ​​ൻ​​സി മോ​​ഹ​​ൻ, കു​​ടും​​ബ​​വേ​​ദി സെ​​ക്ര​​ട്ട​​റി ശ​​ര​​ണ്യ ഷി​​ബു, വ​​നി​​താ​​വേ​​ദി പ്ര​​സി​​ഡ​​ൻ​​റ്​ അ​​നീ​​ഷ ക​​ലാം, അ​​ൽ​​അ​​ഹ്സ മേ​​ഖ​​ല പ്ര​​സി​​ഡ​​ൻ​​റ്​ ഉ​​ണ്ണി മാ​​ധ​​വം, ജീ​​വ​​കാ​​രു​​ണ്യ​ വി​​ഭാ​​ഗം ക​​ൺ​​വീ​​ന​​ർ അ​​ബ്​​​ദു​​ൽ ല​​ത്തീ​​ഫ് മൈ​​നാ​​ഗ​​പ്പ​​ള്ളി എ​​ന്നി​​വ​​ർ സം​​സാ​​രി​​ച്ചു. വ​​നി​​താ​​വേ​​ദി സെ​​ക്ര​​ട്ട​​റി മി​​നി ഷാ​​ജി സ്വാ​​ഗ​​ത​​വും അ​​ൽ​​അ​​ഹ്​​സ മേ​​ഖ​​ല സെ​​ക്ര​​ട്ട​​റി സു​​ശീ​​ൽ കു​​മാ​​ർ ന​​ന്ദി​​യും പ​​റ​​ഞ്ഞു. കു​​ട്ടി​​ക​​ൾ​​ക്കു​വേ​​ണ്ടി ഗെ​​യി​​മു​​ക​​ളും നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​ന​​വും ഒ​​രു​​ക്കി​​യി​​രു​​ന്നു. കു​​ട്ടി​​ക​​ൾ​​ക്കും മു​​തി​​ർ​​ന്ന​​വ​​ർ​​ക്കു​​മാ​​യു​​ള്ള വി​​വി​​ധ മ​​ത്സ​​ര പ​​രി​​പാ​​ടി​​ക​​ളും ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ന്നു. ന​​വ​​യു​​ഗം ശു​​ഖൈ​​ഖ് യൂ​​നി​​റ്റ് പ്ര​​സി​​ഡ​​ൻ​​റ്​ മു​​ര​​ളി അ​​വ​​താ​​ര​​ക​​നാ​​യി​​രു​​ന്നു. വൈ​​കീ​​ട്ട്​ ന​​ട​​ന്ന സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ ബി​​ജു മു​​ണ്ട​​ക്ക​​യം, മ​​ണി​​ക്കു​​ട്ട​​ൻ, അ​​ഹ​​മ്മ​​ദ് യാ​​സി​​ൻ, അ​​ഭി​​രാ​​മി, ഷാ​​ജി മ​​തി​​ല​​കം എ​​ന്നി​​വ​​ർ ഗാ​​ന​​ങ്ങ​​ൾ ആ​​ല​​പി​​ച്ചു.

മ​​ത്സ​​ര​ വി​​ജ​​യി​​ക​​ൾ​​ക്ക് ന​​വ​​യു​​ഗം ഭാ​​ര​​വാ​​ഹി​​ക​​ൾ സ​​മ്മാ​​ന​​ങ്ങ​​ൾ വി​​ത​​ര​​ണം ചെ​​യ്തു. തു​​ട​​ർ​​ന്ന് എ​​ല്ലാ​​വ​​രും ഒ​​രു​​മി​​ച്ച്​ അ​​ൽ​​അ​​ഹ്​​​സ കി​​ങ്​ അ​​ബ്​​​ദു​​ല്ല പ​​രി​​സ്ഥി​​തി പാ​​ർ​​ക്ക് സ​​ന്ദ​​ർ​​ശി​​ച്ചു. അ​​വി​​ടെ ന​​ട​​ന്ന വാ​​ട്ട​​ർ ലൈ​​റ്റ് ആ​​ൻ​​ഡ് മ്യൂ​​സി​​ക് ഷോ ​​ക​​ണ്ട​​തി​​നു​​ശേ​​ഷം കു​​ടും​​ബ​​സം​​ഗ​​മം പ​​രി​​പാ​​ടി അ​​വ​​സാ​​നി​​ച്ചു.

മ​​ഞ്ജു മ​​ണി​​ക്കു​​ട്ട​​ൻ, ഷി​​ബു കു​​മാ​​ർ, നി​​സാം കൊ​​ല്ലം, പ്ര​​ഭാ​​ക​​ര​​ൻ, ര​​തീ​​ഷ് രാ​​മ​​ച​​ന്ദ്ര​​ൻ, സി​​യാ​​ദ്, നി​​സാം പു​​തു​​ശ്ശേ​​രി, അ​​ഖി​​ൽ അ​​ര​​വി​​ന്ദ്, ത​​മ്പാ​​ൻ ന​​ട​​രാ​​ജ​​ൻ, മ​​ഞ്ജു അ​​ശോ​​ക്, ഷീ​​ബ സാ​​ജ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story