Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം...

ന​വ​യു​ഗം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ന​വ​യു​ഗം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

അ​ൽ​അ​ഹ്​​സ ബീ​ച്ചി​ൽ ന​വ​യു​ഗം ഒ​രു​ക്കി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം 

അ​ൽ​അ​ഹ്​​സ: ന​വ​യു​ഗം സാം​സ്​​കാ​രി​ക​വേ​ദി അ​ൽ​അ​ഹ്​​സ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​അ​ഹ്​​സ​യി​ലെ ടൂ​റി​സ്റ്റ് ബീ​ച്ചാ​യ ഉ​ഖൈ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​രും മ​റ്റു​ പ്ര​വാ​സി​ക​ളും ഒ​ത്തു​ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ഉ​ണ്ണി മാ​ധ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി സു​ശീ​ൽ കു​മാ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ്​ മു​ര​ളി പാ​ലേ​രി ചൊ​ല്ലി​ക്കൊ​ടു​ത്ത സാ​ഹോ​ദ​ര്യ സ​ത്യ​പ്ര​തി​ഞ്ജ സ​ദ​സ്സ്​ ഏ​റ്റു​ചൊ​ല്ലി. ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ജ​ലീ​ൽ, വേ​ലൂ​രാ​ജ​ൻ, ഷാ​ജി പു​ള്ളി, ബ​ക്ക​ർ, സു​ന്ദ​രേ​ശ​ൻ, നി​സാ​ർ പ​ത്ത​നാ​പു​രം, അ​ഖി​ൽ അ​ര​വി​ന്ദ്, ഷ​മി​ൽ ന​ല്ലി​ക്കോ​ട്, അ​ൻ​സാ​രി കൊ​ള​മ്പി​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ല​ത്തീ​ഫ് ക​രു​നാ​ഗ​പ്പ​ള്ളി, ല​ജീ​ഷ്, ജ​ലീ​ൽ, ഉ​ണ്ണി മാ​ധ​വം, ല​ത്തീ​ഫ്​ മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ദേ​ശീ​യ​ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navayugam
News Summary - navayugam celebrated independence day
Next Story