നവയുഗം ബാലവേദിക്ക് പുതിയ ഭാരവാഹികൾ
text_fieldsഅനന്തകൃഷ്ണൻ (പ്രസി.),
കാതറിൻ നസ്രാന (സെക്ര.) അവന്തിക പ്രവീൺ (വൈ. പ്രസി.),ആഷിഖ് (ജോ. സെക്ര.) അമീന റിയാസ് (രക്ഷാധികാരി)
ദമ്മാം: നവയുഗം സാംസ്കാരികവേദി ബാലവേദി കേന്ദ്രകമ്മിറ്റിക്ക് പുതിയ നേതൃത്വം. ദമ്മാമിൽ നടന്ന ബാലവേദി കൺവെൻഷനാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അനന്തകൃഷ്ണൻ (പ്രസി.), കാതറിൻ നസ്രാന (സെക്ര.), അവന്തിക പ്രവീൺ (വൈ. പ്രസി.), ആഷിഖ് (ജോ. സെക്ര.) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഗോവിന്ദ് മോഹൻ, മിത്ര അരുൺ, ഗൗതം മോഹൻ, ഷാഹിൻ, അൽമ, ദയാൻ, പാർവണി, ഹെഫ്സിബ, അനന്യ, നന്ദന, മധുമിത, ആദ്യ, കിം നസ്രാന, ആലിയ, മുഹമ്മദ് ഇമാദ് ഇബ്രാഹിം, അഫ്നാസ് മുഹമ്മദ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. അമീന റിയാസിനെ ബാലവേദി രക്ഷാധികാരിയായും തെരെഞ്ഞടുത്തു.

