Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​നു മ​ഠ​ത്തി​ലി​െൻറ...

സ​നു മ​ഠ​ത്തി​ലി​െൻറ അ​മ്മ​ക്ക് ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി ന​വ​യു​ഗം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
സ​നു മ​ഠ​ത്തി​ലി​െൻറ അ​മ്മ​ക്ക് ഓ​ണ​സ​മ്മാ​ന​ങ്ങ​ളു​മാ​യി ന​വ​യു​ഗം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

സ​നു മ​ഠ​ത്തി​ലി​െൻറ അ​മ്മ​ക്ക് ഓ​ണ​സ​മ്മാ​ന​ങ്ങ​ൾ ന​വ​യു​ഗം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റു​ന്നു

ദ​മ്മാം: അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ദ​മ്മാം ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി കേ​ന്ദ്ര​നേ​താ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ലി​െൻറ അ​മ്മ​ക്ക് ഓ​ണ​ക്കാ​ല​ത്ത് ഓ​ണ​പ്പു​ട​വ​യും സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന പ​തി​വ് ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി ഇ​ത്ത​വ​ണ​യും തെ​റ്റി​ച്ചി​ല്ല. സ​നു​വി​െൻറ വീ​ട്ടി​ലെ​ത്തി​യ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ഉ​ണ്ണി മാ​ധ​വം, റ​ഷീ​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഓ​ണ​പ്പു​ട​വ​യും സ​മ്മാ​ന​ങ്ങ​ളും കൈ​മാ​റി​യ​ത്.

സ​നു​വി​െൻറ ഭാ​ര്യ, മ​ക​ൻ, മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ന​വ​യു​ഗം മു​ൻ സെ​ക്ര​ട്ട​റി കെ.​ആ​ർ. അ​ജി​ത്ത്, ന​വ​യു​ഗം കു​ടും​ബാം​ഗ​ങ്ങ​ളാ​യ സീ​ന​ത്ത് റ​ഷീ​ദ്, ര​വി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 16 വ​ർ​ഷ​ത്തോ​ളം ദ​മ്മാ​മി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ൽ, 2023 ഏ​പ്രി​ൽ 22-നാ​ണ് ദ​മ്മാം കൊ​ദ​റി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ഉ​റ​ക്ക​ത്തി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam GiftgulfsaudiarabiaNava Yugam
News Summary - Nava Yugam officials present Onam gifts to Sanu Math's mother
Next Story