Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസിറ്റിങ് വിസയിലെത്തിയ തൃശൂർ സ്വദേശിനി റിയാദിൽ മരിച്ചു

text_fields
bookmark_border
വിസിറ്റിങ് വിസയിലെത്തിയ തൃശൂർ സ്വദേശിനി റിയാദിൽ മരിച്ചു
cancel

റിയാദ്: വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി വനിത മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം നാലകത്ത് ചാലക്കൽ ഉമ്മുഹബീബ (44) ആണ് റിയാദ് അതിഖയിലെ താമസസ്ഥലത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്,‌ മാതാവ്: സഫിയ.

ഭർത്താവ്: ഇസ്മായിൽ, മകൾ: ഇർഫാന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Native of Thrissur died in Riyadh
Next Story