Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു
cancel

റിയാദ്: കോഴിക്കോട് പള്ളിക്കര സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മേലാടി പള്ളിക്കര സ്വദേശി വലിയ മഠത്തിൽ ഹാരിസ് (52) ആണ് താമസസ്ഥലത്ത് വെച്ച് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി നെസ്മ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പരേതനായ മൂസയുടെയും ബീപാത്തുവി​െൻറയും മകനാണ്. ഷാഹിനയാണ് ഭാര്യ. നിലവിൽ പൊലീസ് ഇൻക്വസ്​റ്റ്​ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരി​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. റാഷിദ് ദയ, ജാഫർ വീമ്പൂർ, ബാസിൽ എന്നിവരും ഈ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Pallikkara, Kozhikode, died of a heart attack in Riyadh
Next Story