Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സ്വദേശി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു

text_fields
bookmark_border
മലപ്പുറം സ്വദേശി ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു
cancel

ജിദ്ദ: മലപ്പുറം എ.ആർ നഗർ പുതിയത്ത് പുറായ (കുന്നുംപുറം) സ്വദേശി തൂമ്പത്ത് സിദ്ദീഖ് (54) ജിദ്ദയിൽ താമസസ്ഥലത്ത് മരിച്ചു. ഫിറോസിയ്യ ഏരിയയിൽ ബൂഫിയ ജോലിക്കാരനായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. പിതാവ്: മുഹമ്മദ് തൂമ്പത്ത്, ഭാര്യ: പാത്തുമ്മു, മക്കൾ: ഫാത്തിമ സുഹ്‌റ, മുഹമ്മദ് ഫാസിൽ, മുർഷിദ, മുഹമ്മദ് അമീൻ. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - native of Malappuram died at his residence in Jeddah
Next Story