Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് ഷറഫിയയിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാവിലെ മരിച്ചത്. ജിദ്ദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്ട്രീസ് കമ്പനിയിൽ 28 വർഷത്തോളമായി ജോലി ചെയ്യുന്നു. നിലവിൽ പ്രീ പ്രൊഡക്ഷൻ മാനേജർ.
പിതാവ്: പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Next Story

