Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂർ സ്വദേശി ഖമീസ്...

കണ്ണൂർ സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
cancel
camera_alt

പ്രദീപ് (51)

ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഖമീസ് മുശൈത്തിനടുത്ത് തത്‌ലീസിൽ മരിച്ചു. കല്യാശ്ശേരി കണ്ടത്തിൽ പ്രദീപ് (51) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞു നാട്ടിൽ നിന്നും സൗദിയിലെത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് തത്‌ലീസ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തത്‌ലീസിൽ 25 വർഷമായി സ്‌പെയർ പാർട്സ് കടയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജില. മക്കൾ: കീർത്തന, സാന്ദ്ര. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കുന്നതിന് തത്‌ലീസിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur native deathSaudi ArabiaKhamis Mushait
News Summary - native of Kannur died in Khamis Mushait
Next Story