Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാഞ്ഞിരപ്പള്ളി സ്വദേശി...

കാഞ്ഞിരപ്പള്ളി സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കാഞ്ഞിരപ്പള്ളി സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി സൗദിയിൽ മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി കൊട്ടാരപറമ്പിൽ റസിലി (53) റിയാദിന്​ സമീപം മജ്മഅയിലാണ്​ മരിച്ചത്​. പിതാവ്: ഹസ്സൻകനി, മാതാവ്​: സൈനബ ബീവി, ഭാര്യ: നിസ.

മരണാനന്തര നടപടിക്രമങ്ങളുമായി അർത്വാവിയ കെ.എം.സി.സി ഭാരവാഹി താജുദ്ദീൻ കൊല്ലം, നജീബ് അഞ്ചൽ എന്നിവരും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ ഹുദവി, യുനുസ് കൈതക്കോടൻ എന്നിവരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kanjirappallysaudi death
News Summary - native of Kanjirapally died in Riyadh
Next Story