Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബിഹാർ സ്വദേശി ജുബൈലിൽ നിര്യാതനായി
text_fieldsbookmark_border
ജുബൈൽ: ബിഹാർ അർവാൽ ജില്ലയിലെ കലർ സ്വദേശിയായ മുഹമ്മദ് ഫുർഖാൻ അഹ്മദ് (34) ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതമായിരുന്നു മരണ കാരണം. ജുബൈൽ അൽമാന ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : നിഖത് നജ്‌മ, മകൻ ഫാരിസ് ഫുർഖാൻ. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയുടെ നേതൃത്വത്തിലാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.
Next Story

