Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആലപ്പുഴ സ്വദേശി...

ആലപ്പുഴ സ്വദേശി യാംബുവില്‍ നിര്യാതനായി

text_fields
bookmark_border
ആലപ്പുഴ സ്വദേശി യാംബുവില്‍ നിര്യാതനായി
cancel

യാംബു: ആലപ്പുഴ കായംകുളം കറ്റാനം ഇലിപ്പക്കുളം വെട്ടത്തേത്ത് വീട്ടില്‍ അബ്ദുല്‍ വാഹിദ് (43) യാംബുവില്‍ നിര്യാതനായി. മദീനയിലെ ബില്‍ഡിങ് നിര്‍മാണ കമ്പനിയില്‍ രണ്ട് പതിറ്റാണ്ടായി ജോലി ചെയ്യുകയായിരുന്നു. കമ്പനിക്ക് കീഴില്‍ താല്‍ക്കാലിക ജോലിക്കായി യാംബുവിലെത്തിയതായിരുന്നു. 14 വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിരുന്നില്ല.

അവിവാഹിതനാണ്. പിതാവ്: വെട്ടത്തേത്ത് വീട്ടില്‍ ഖാലിദ്. മാതാവ്: നഫീസ. സഹോദരി: ജുമൈലത്ത്.

യാംബു ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം യാംബുവില്‍ തന്നെ ഖബറടക്കാന്‍ നടപടികള്‍ക്കായി കമ്പനി അധികൃതരും യാംബു മലയാളി അസോസിയേഷന്‍ സാരഥികളും മറ്റു സാമൂഹിക സന്നദ്ധ പ്രവര്‍ത്തകരും രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obit NewsYanbu
News Summary - native of Alappuzha died in Yanbu
Next Story