Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ഷ​ന​ൽ സൗ​ദി...

നാ​ഷ​ന​ൽ സൗ​ദി ഡ്രൈ​വേ​ഴ്സ് ഗ്രൂ​പ് ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

നാ​ഷ​ന​ൽ സൗ​ദി ഡ്രൈ​വേ​ഴ്സ് ഗ്രൂ​പ് റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്​​താ​ർ സം​ഗ​മം

റി​യാ​ദ്: നാ​ഷ​ന​ൽ സൗ​ദി ഡ്രൈ​വേ​ഴ്സ് ഗ്രൂ​പ് റി​യാ​ദി​ലും ദ​മ്മാ​മി​ലും ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ​ത്​​ഹ ഡി ​പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റി​ൽ സ​ലിം ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹീ​ർ ത​ങ്ങ​ൾ കാ​സ​ർ​കോ​ട്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ഷ്പ​രാ​ജ​ൻ (ഇ​ന്ത്യ​ൻ എം​ബ​സി) മു​ഖ്യാ​തി​ഥി​യാ​യി. ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻ​ജി. റ​ഫീ​ഖ്​ കൊ​ച്ചു​കു​റ്റി​യി​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. അ​ബ്​​ദു​ൽ സ​ലീം അ​ർ​ത്തി​യി​ൽ, നാ​സ​ർ ലൈ​സ്, ഷ​മീ​ർ, അ​ബ്​​ദു​ൽ വാ​ഹി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ലൈ​മാ​ൻ പൂ​ന്തു​റ സ്വാ​ഗ​ത​വും നൗ​ഷാ​ദ് വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

അ​ലി ബീ​മാ​പ്പ​ള്ളി, സു​ൽ​ഫി ബീ​മാ​പ്പ​ള്ളി, നി​സാ​ർ പു​ന​ലൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ദ​മ്മാ​മി​ൽ റോ​സ് ഗാ​ർ​ഡ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ അ​ൻ​സ​ർ പ​ന്മ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പോ​ൾ (ബ​ദ​ർ ഹോ​സ്പി​റ്റ​ൽ) മു​ഖ്യാ​തി​ഥി​യാ​യി. മ​ണി​ക്കു​ട്ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹം​സ ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ന​വാ​സ് പൂ​വാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​സ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ഷാ​ഫി ചാ​വ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹൈ​ദ​ർ മം​ഗ​ലാ​പു​രം, നൗ​ഷാ​ദ് പു​ത്ത​ൻ​തെ​രു​വ്, അ​സ്ക​ർ റ​ഹീ​മ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iftar MeetSaudi Arabia News
News Summary - National Saudi Drivers Group Iftar Gathering
Next Story