Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്രാ​രേ​ഖ​യാ​യി...

യാ​ത്രാ​രേ​ഖ​യാ​യി ഇ​നി ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും

text_fields
bookmark_border
യാ​ത്രാ​രേ​ഖ​യാ​യി ഇ​നി ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും
cancel
Listen to this Article

സാ​ബു മേ​ല​തി​ൽ

ജു​ബൈ​ൽ: സ്വ​ദേ​ശി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും യാ​ത്ര ചെ​യ്യാ​ൻ ദേ​ശീ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാം. 2020 ഫെ​ബ്രു​വ​രി​യി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​യ​പ്പോ​ൾ ഇ​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു.

സ്വ​ദേ​ശി​ക​ൾ​ക്ക് ജി​സി.​സി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​നും ഈ ​​രേ​ഖ മ​തി. എ​ന്നാ​ൽ, കു​ടും​ബ ര​ജി​സ്‌​ട്രി കാ​ർ​ഡ് ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് (ജ​വാ​സ​ത്ത്) അ​റി​യി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് യാ​ത്ര​ക്ക് പാ​സ്‌​പോ​ർ​ട്ട് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - national identity card as a travel document
Next Story