Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാഷനൽ ഗാർഡ്​ മന്ത്രി ഇന്ത്യൻ പവിലിയനിൽ

text_fields
bookmark_border
നാഷനൽ ഗാർഡ്​ മന്ത്രി ഇന്ത്യൻ പവിലിയനിൽ
cancel
camera_alt??????????? ??????? ?????? ???? ????? ?????? ??????? ???? ??????? ??? ??????? ?????? ???????? ???????????????. ????? ??????? ??????? ???????? ???????.
റിയാദ്​: സൗദി നാഷണൽ ഗാർഡ്​ മന്ത്രി അമീർ ഖാലിദ്​ ബിൻ അബ്​ദുൽ അസീസ്​ ബിൻ അയ്യാഫ്​ ജനാദിരിയയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. ഇൗ വർഷത്തെ അതിഥി രാജ്യമായ ഇന്ത്യയുടെ സൗദി അംബാസഡർ അഹ്​മദ്​ ജാവേദ്​ മന്ത്രിയെ അനുഗമിച്ചിരുന്നു. ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രത്തി​​െൻറ ആഴം വ്യക്​തമാക്കുന്ന പടങ്ങളും ഇന്ത്യൻ സംസ്​കാരത്തെ തുറന്നു കാട്ടുന്ന വിവിധ പ്രദർശനങ്ങളും മന്ത്രി കണ്ടു. വിവിധ​ വകുപ്പുകളുടെ പവലിയനുകളും മന്ത്രി സന്ദർശിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - national guard-saudi-gulf news
Next Story