Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​പോ​​ർട്ടിവൊ...

സ്​പോ​​ർട്ടിവൊ അക്കാദമി സൗദി ദേശീയദിനം ആഘോഷിച്ചു

text_fields
bookmark_border
സ്​പോ​​ർട്ടിവൊ അക്കാദമി സൗദി ദേശീയദിനം ആഘോഷിച്ചു
cancel

അൽഖോബാർ: സ്​പോ​​ർട്ടിവൊ ഫുട്​ബാൾ അക്കാദമി സൗദി അ​​റേബ്യയുടെ ദേശീയ ദിനാഘോഷ​ത്തോ​ടനുബന്ധിച്ച്​ അൽഖോബാറിൽ കുട്ടികൾക്കായി വിവിധ പരിപാ​ടികൾ സംഘടിപ്പിച്ചു. മാർച്ച്​ പാസ്​റ്റ്​, സൗദിയു​ടെ ദേശീയ ഗാനാലാപനം, പായസ വിതരണം, സൗഹൃദ ഫുട്​ബാൾ മൽസ​രം എന്നിവ അര​​​​ങ്ങേറി.
മുഖ്യപരിശീലകൻ സ​​ന്തോഷ്​ ​നേതൃത്വം നൽകി. ​കോ^ഒാ​ർഡിനേ​റ്റ​ർ അബ്​ദുൽ ഫത്താഹ്​ അധ്യക്ഷത വഹിച്ചു. തനിമ അൽഖോബാർ രക്ഷാധികാരി റഹ്​മത്തുല്ല ​മുഖ്യാതിഥിയായിരുന്നു. ശിഹാബ്​ കുറു​വത്ത്​, നവാസ്​,ആസി​ഫ്​ ക​​ക്കോടി, അഷ്​റഫ്​ ആക്കോട്​, അബ്​ദുസമദ്​ എന്നിവർ പരിപാ​ടി നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinational daygulf newsmalayalam news
News Summary - national day-saudi-gulf news
Next Story