Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നർഗീസ് ബീഗത്തിന് ജിദ്ദയിൽ സ്വീകരണം നൽകി

text_fields
bookmark_border
നർഗീസ് ബീഗത്തിന് ജിദ്ദയിൽ സ്വീകരണം നൽകി
cancel
camera_alt

മ​ല​ബാ​ർ അ​ടു​ക്ക​ള ജി​ദ്ദ ടീം ​ന​ർ​ഗീ​സ് ബീ​ഗ​ത്തി​ന് ന​ൽ​കി​യ സ്വീ​ക​ര​ണം

Listen to this Article

ജിദ്ദ: മലബാർ അടുക്കള ജിദ്ദ ടീം ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗത്തിന് ജിദ്ദയിൽ സ്വീകരണം നൽകി.

കേക്ക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയുമാണ് സ്നേഹം പങ്കുവെച്ചത്. കോഓഡിനേറ്റർ കുബ്ര ലത്തീഫ്, അംഗങ്ങളായ സമീറ, റുഖിയ ജലീൽ, സാബിറ റഫീഖ്, അബിന ഷാജി, നദീറ മുജീബ്, ബെൻസീറ, ഷക്കീല മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nargis Begum received in Jeddah
Next Story