Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലും യോഗ:...

സൗദിയിലും യോഗ: സന്തോഷം പ്രകടിപ്പിച്ച്​ മോദിയുടെ ട്വീറ്റ്​

text_fields
bookmark_border
സൗദിയിലും യോഗ: സന്തോഷം പ്രകടിപ്പിച്ച്​ മോദിയുടെ ട്വീറ്റ്​
cancel
camera_alt????????????????? ????? ?????????????? ??????????? ??????????????? ????????? ?????????????????? ?????????? ?????????? ?????????
ജി​ദ്ദ: സൗ​ദി​യി​ൽ യോ​ഗ​ക്കു ല​ഭി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ ​ദി സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ച്ചു. യോ​ഗ ലോ​കം മു​ഴു​വ​ൻ പ​ര​ക്കു​ന്നു. യോ​ഗ​േ​യാ​ടു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ ആ​വേ​ശ​ത്തെ പ്ര​ശം​സി​ച്ചാ​ണ്​ മോ​ദി​യു​ടെ ട്വീ​റ്റ്. ജി​ദ്ദ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ന്നി​രു​ന്നു. യോ​ഗാ​ചാ​രി​ണി സൗ​ദി സ്വ​ദേ​ശി​നി നൗ​ഫ്​ മ​ർ​വാ​യി​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ പ​ത്മ​ശ്രീ പു​ര​സ്​​കാ​രം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ്​ സൗ​ദി​യി​ൽ യോ​ഗ​ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു​തു​ട​ങ്ങി​യ​ത്. ഇൗ ​വ​ർ​ഷം കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ൽ വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും പ​െ​ങ്ക​ടു​ക്കു​ന്ന യോ​ഗ​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച്​ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​െൻറ ട്വീ​റ്റി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റി​ട്വീ​റ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiprime ministersaudi newsnarendar modi
News Summary - narendar modi-prime minister-saudi-saudi news
Next Story