Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​മ്മാം തു​റ​മു​ഖ​ത്ത്...

ദ​മ്മാം തു​റ​മു​ഖ​ത്ത് മ​യ​ക്കു​മ​രു​ന്നു വേ​ട്ട; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ദ​മ്മാം തു​റ​മു​ഖ​ത്ത് മ​യ​ക്കു​മ​രു​ന്നു വേ​ട്ട; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
cancel
camera_alt

ദ​മ്മാം കി​ങ് അ​ബ്ദു​ൽ അ​സീ​സ് തു​റ​മു​ഖം വ​ഴി സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

Listen to this Article

ദ​മ്മാം: കി​ങ് അ​ബ്ദു​ൽ അ​സീ​സ് തു​റ​മു​ഖ​ത്ത്​ വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്ത ച​ര​ക്കി​ൽ ഒ​ളി​പ്പി​ച്ച 37 ല​ക്ഷ​ത്തി​ല​ധി​കം കാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ളാ​ണ്​ സ​കാ​ത്-​നി​കു​തി-​ക​സ്റ്റം​സ് അ​തോ​റി​റ്റി പി​ടി​കൂ​ടി​യ​ത്.

ഇ​രു​മ്പ് തൂ​ണു​ക​ൾ അ​ട​ങ്ങി​യ ച​ര​ക്ക് ക​സ്റ്റം​സ് ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷാ സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് തൂ​ണു​ക​ളു​ടെ അ​റ​യി​ൽ വി​ദ​ഗ്​​ധ​മാ​യി ഒ​ളി​പ്പി​ച്ച ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ളോ​ടൊ​പ്പം ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ക​സ്റ്റം​സ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. 1910 എ​ന്ന ന​മ്പ​റി​ലോ 1910@zatca.gov.sa എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ 00966114208417 എ​ന്ന അ​ന്താ​രാ​ഷ്ട്ര ന​മ്പ​റി​ലോ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ശ​രി​യാ​യി വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​ക പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drug hunt
News Summary - narcotic raid in Dammam sea port; Two in Arrest
Next Story