Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫാ​യി​സ് അ​ഷ്റ​ഫ്...

ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ന​ന്മ സം​സ്​​കാ​രി​കവേ​ദി സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
Faiz Ali
cancel
camera_alt

ന​ന്മ സം​സ്​​കാ​രി​ക വേ​ദി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ നിന്ന്

അ​ബ്​​ഖൈ​ഖ്​: കേ​ര​ള​ത്തി​ൽ​നി​ന്നും സൈ​ക്കി​ളി​ൽ ല​ണ്ട​നി​ലേ​ക്ക് 35 രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര​ചെ​യ്തു ക​ട​ന്നു​പോ​കു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് ന​ന്മ സാം​സ്‌​കാ​രി​ക വേ​ദി അ​ബ്ഖൈ​ഖി​ൽ സ്വീ​ക​ര​ണം ന​ല്‍കി.

സ്വ​ദേ​ശി പൗ​ര​ന്മാ​രും വി​ദേ​ശി​ക​ളും ന​ന്മ​യു​ടെ പ്ര​വ​ര്‍ത്ത​ക​രും കു​ടും​ബ​വേ​ദി ഉ​ള്‍പ്പ​ടെ വ​ന്‍ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. ന​ന്മ ര​ക്ഷാ​ധി​കാ​രി ആ​ന്റ​ണി യേ​ശു​ദാ​സ് പൂ​ച്ചെ​ണ്ടു ന​ല്‍കി സ്വീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി റെ​ജി മാ​ത്തു​കു​ട്ടി പ​ള്ളി​പ്പാ​ട്, സെ​ക്ര​ട്ട​റി അ​ന്‍വ​ര്‍ സാ​ദി​ഖ് പൊ​ന്നാ​നി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഫാ​യി​സ് അ​ഷ​റ​ഫ് അ​ലി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
TAGS:saudi news 
News Summary - Nanma's reception to Faiz Ali
Next Story