Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ന​ന്മ’...

‘ന​ന്മ’ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
‘ന​ന്മ’ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt???????????????? ???????????? ????????? ??????????????? ????? ?????????????????? ????????? ???????????????? ?????????? ????????? ??????????? ????????????????????????????

റി​യാ​ദ്​: പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ​വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ്​ ബി​ൻ​സാ​ഗ​റി​ന്​ റി​യാ​ദി ​ശ​ല ന​ന്മ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ബ​ത്ഹ ക്ലാ​സി​ക്​ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ മ​ൻ​സൂ​ർ ക​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഷ്റ​ഫ്​ വ​ട​ക്കേ​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​ത്തീ​ഫ്​ തെ​ച്ചി, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, യൂ​സു​ഫ്​ കാ​യം​കു​ളം, അ​യ്യൂ​ബ്​ ക​രൂ​പ്പ​ട​ന്ന, അ​ല​ക്​​സ്​ തോ​മ​സ്, സ​ക്കീ​ർ ഹു​സൈ​ൻ ക​രു​നാ​ഗ​പ്പ​ള്ളി, സി​നു അ​ഹ​മ്മ​ദ്, മു​നീ​ർ മ​ണ​പ്പ​ള്ളി, ഷ​ഫീ​ഖ്​ മു​സ്​​ലി​യാ​ർ, ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.


മു​ഹ​മ്മ​ദ്​ മ​ൻ​സൂ​ർ ക​ല്ലൂ​ർ നൗ​ഷാ​ദി​ന്​ ഒാ​ർ​മ​ഫ​ല​കം സ​മ്മാ​നി​ച്ചു. യൂ​സു​ഫ്​ കാ​യം​കു​ളം പൊ​ന്നാ​ട അ​ണി​യി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട്​ സ്വ​ദേ​ശി​നി​യാ​യ വി​ധ​വ​ക്കു​ള്ള​ ധ​ന​സ​ഹാ​യം ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ന്മ ഹ്യൂ​മാ​നി​റ്റി കോ​ഒാ​ഡി​നേ​റ്റ​ർ ഷാ​ജ​ഹാ​ൻ മൈ​നാ​ഗ​പ്പ​ള്ളി​ക്ക്​ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഫ്. അ​ബ്​​ദു​ൽ ബ​ഷീ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. സ​ലീം ചേ​മ​ത്ത​റ​യി​ൽ, സ​ലിം കു​നി​യ​ത്ത്, റി​യാ​സ്​ സു​ബൈ​ർ, ഷ​മീ​ർ കാ​വി​ൽ, ഷ​മീ​ർ കൊ​ച്ചാ​ലു​മ്മൂ​ട്, നൗ​ഫ​ൽ നൂ​റു​ദ്ദീ​ൻ, നി​യാ​സ്​ ശാ​സ്താം​കോ​ട്ട, അ​ന​സ്​ ചി​റ്റു​മൂ​ല, ന​വാ​സ്​ ല​ത്തീ​ഫ്, മ​ൻ​സൂ​ർ കൊ​ച്ചാ​ലു​മ്മൂ​ട്, ജാ​സ​ർ ഇ​ട​ക്കു​ള​ങ്ങ​ര, ഫ​ഹ​ദ്, വ​ഹാ​ബ്, ഷി​നു ഷം​സ്, ഷ​മീ​ർ അ​ബ്​​ദു​ൽ റ​ഷീ​ദ്, റി​യാ​സ്​ അ​ബ്​​ദു​ൽ വ​ഹാ​ബ്, അ​ജ്മ​ൽ താ​ഹ, ന​വാ​ബ്​ ത​ഴ​വ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinanmasaudi news
News Summary - nanma-saudi-saudi news
Next Story