Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ന​മ്മ​ൾ...

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ദി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ദി ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ സൗ​ദി ചാ​പ്റ്റ​ർ 2024-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. റി​യാ​ദ് അ​സീ​സി​യ​യി​ലെ 47 സ്‌​പൈ​സ​സ് ഇ​ന്ത്യ​ൻ കു​ഷ്യ​ൻ റെ​സ്​​റ്റോ​റ​ന്‍റി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഷാ​ഹി​ദ് അ​റ​ക്ക​ൽ (പ്ര​സി.), ആ​രി​ഫ് വൈ​ശ്യം​വീ​ട്ടി​ൽ (ജ​ന. സെ​ക്ര.), ജാ​ഫ​ർ ത​ങ്ങ​ൾ (ട്ര​ഷ.), ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട് (ഗ്ലോ​ബ​ൽ ക​ൺ​വീ​ന​ർ) എ​ന്നി​വ​രെ​യാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞ​ടു​ത്ത​ത്.

അ​ബ്​​ദു​ൽ നാ​സ​ർ, സാ​ലു ക​ണ്ണാ​ട്ട് (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), സ​ത്താ​ർ എ.​ടി പാ​ല​യൂ​ർ, ഫെ​ർ​മി​സ് മ​ട​ത്തൊ​ടി​യി​ൽ (വൈ. ​പ്ര​സി.), കെ.​പി. സു​ബൈ​ർ, മു​ഹ​മ്മ​ദ് സാ​ലി​ഹ് (ജോ. ​സെ​ക്ര.), ഷെ​ഫീ​ഖ് അ​ലി, ഇ.​ആ​ർ. പ്ര​കാ​ശ​ൻ (ജോ. ​ട്ര​ഷ​റ​ർ), യൂ​ന​സ് പ​ടു​ങ്ങ​ൽ (ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​ർ ക​ൺ​വീ​ന​ർ), സി​റാ​ജു​ദ്ധീ​ൻ ഓ​വു​ങ്ങ​ൽ (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), ഫു​വാ​ദ് മു​ഹ​മ്മ​ദ് (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), എ.​ടി. നാ​ദി​ർ​ഷ (ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​ർ ജോ. ​ക​ൺ​വീ​ന​ർ), അ​യൂ​ബ് മു​ഹ​മ്മ​ദ് (ജീ​വ കാ​രു​ണ്യ ജോ. ​ക​ൺ​വീ​ന​ർ), പി.​എ. ഷെ​ഫീ​ർ (ജോ​യി​ൻ​റ് മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), സു​രേ​ഷ് വ​ലി​യ​പ​റ​മ്പി​ൽ.

ഫാ​റൂ​ഖ് പൊ​ക്കു​ള​ങ്ങ​ര, എ.​എം. ന​സീ​ർ, ഫാ​യി​സ് ബീ​രാ​ൻ പൂ​ത്താ​ട്ടി​ൽ, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, ഹ​ക്കീം മാ​ളി​യേ​ക്ക​ൽ, ഷാ​ജ​ഹാ​ൻ വ​ലി​യ​ക​ത്ത്, റി​ൻ​ഷാ​ദ് അ​ബ്​​ദു​ല്ല, പി.​വി. ഫി​റോ​സ്, മി​ഥു​ൻ ക​രു​മ​ത്തി​ൽ (എ​ക്സി​ക്യു​ട്ടീ​വ് മെ​മ്പ​ർ​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ഗ്ലോ​ബ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ക്കു​റി​ച്ച്​ ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ടും ‘2024 സം​ഘ​ട​നാ റോ​ഡ്മാ​പ്പ്’​ ആ​രി​ഫ് വൈ​ശ്യം​വീ​ട്ടി​ലും അ​വ​ത​രി​പ്പി​ച്ചു. ഷാ​ഹി​ദ് അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജു​ദ്ധീ​ൻ ഓ​വു​ങ്ങ​ൽ സ്വാ​ഗ​ത​വും ജാ​ഫ​ർ ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Nammal Chavakattukar-Saudi chapter officials
Next Story