Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നജ്റാൻ മലയാളി അസോസിയേഷൻ പുതുവർഷ കലണ്ടർ പ്രകാശനം
text_fieldsbookmark_border
നജ്റാൻ മലയാളി അസോസിയേഷന്റെ
പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
നജ്റാൻ: ഭാരതീയ സ്നേഹവും സഹോദര്യവും മുൻനിർത്തി നജ്റാൻ മലയാളി അസോസിയേഷൻ (എൻ.എം.എ) തയാറാക്കിയ 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. നജ്റാൻ മലയാളി അസോസിയേഷൻ പ്രസിഡൻറ് യഹിയ ഖാൻ, സെക്രട്ടറി അമ്മു വിപിൻ, ജോയിൻറ് സെക്രട്ടറി വിപിൻ സത്യനേശൻ എന്നിവർ ചേർന്ന് നജ്റാൻ തമിഴ് മൺട്രം രക്ഷാധികാരി വീര സിംഹന് കൈമാറിക്കൊണ്ടാണ് കലണ്ടറിന്റെ പ്രകാശന കർമം നടത്തിയത്. നജ്റാൻ മലയാളി അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

