Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമെ​ഹ്ദി ഹ​നീ​ഫ​യെ...

മെ​ഹ്ദി ഹ​നീ​ഫ​യെ ന​ജ്റാ​ൻ കെ.​എം.​സി.​സി ആ​ദ​രി​ച്ചു

text_fields
bookmark_border
മെ​ഹ്ദി ഹ​നീ​ഫ​യെ ന​ജ്റാ​ൻ കെ.​എം.​സി.​സി ആ​ദ​രി​ച്ചു
cancel
camera_alt

പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ മെ​ഹ്ദി ഹ​നീ​ഫ മു​ഹ​മ്മ​ദി​നെ കെ.​എം.​സി.​സി ന​ജ്റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ച​പ്പോ​ൾ

ന​ജ്‌​റാ​ൻ: 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച മെ​ഹ്ദി ഹ​നീ​ഫ മു​ഹ​മ്മ​ദി​നെ കെ.​എം.​സി.​സി ന​ജ്റാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു. മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ, കെ.​എം.​സി.​സി നേ​താ​വ് റ​ഹ്​​മാ​ൻ ബാ​റ്റി​ക് തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ത്ഥി​ക്ക് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി.

മെ​ഹ്ദി കൈ​വ​രി​ച്ച ഈ ​വ​ലി​യ നേ​ട്ടം മ​റ്റു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മു​ന്നോ​ട്ട് കു​തി​ക്കാ​ൻ വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​പ​ഠ​ന​ത്തി​ലും ജീ​വി​ത​ത്തി​ലും മെ​ഹ്ദി​ക്ക് ഇ​നി​യും വ​ലി​യ വി​ജ​യ​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfsaudiarabiaNajran KMCC
News Summary - Najran KMCC honors Mehdi Hanifa
Next Story