Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാദര്‍ഷായുടെ മൃതദേഹം...

നാദര്‍ഷായുടെ മൃതദേഹം ത്വാഇഫില്‍ മറവ് ചെയ്യും

text_fields
bookmark_border
നാദര്‍ഷായുടെ മൃതദേഹം ത്വാഇഫില്‍ മറവ് ചെയ്യും
cancel
ത്വാ​ഇ​ഫ്: ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തി​രു​വ​ന​ന്ത​പു​രം വ​ര്‍ക്ക​ല മ​ട​വൂ​ര്‍ സ്വ​ദേ​ശി നാ​ദ​ര്‍ഷാ​യു​ടെ (40) മൃ​ത​ദേ​ഹം ത്വാ​ഇ​ഫി​ല്‍ മ​റ​വ് ചെ​യ്യും. ത്വാ​ഇ​ഫ് ഹ​വി​യ​ക്ക് സ​മീ​പം സെ​യി​ല്‍ റോ​ഡി​ല്‍ റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ​യാ​ണ് അ​പ​ക​ടം. സു​ഹൃ​ത്തി​നോ​ട​പ്പം ഉം​റ നി​ര്‍വ​ഹി​ക്കാ​ന്‍ താ​മ​സ​സ്ഥ​ല​ത്ത് നി​ന്ന്​ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു . 15 ദി​വ​സം മു​ന്‍മ്പാ​ണ് നാ​ട്ടി​ൽ നി​ന്ന്​ പു​തി​യ വി​സ​യി​ല്‍ വ​ന്ന​ത്. ഭാ​ര്യ: ഷ​മീ​ന, മ​ക്ക​ള്‍: ത​സ്‌​നി, ത​സ്‌​ലി. മൃ​ത​ദേ​ഹം താ​യി​ഫ് കിം​ങ് ഫൈ​സ​ല്‍ ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsnadarsha
News Summary - nadarsha-saudi-gulf news
Next Story