Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ദാ​പു​രം...

നാ​ദാ​പു​രം കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
iftar meet
cancel
camera_alt

ദ​മ്മാം കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റും പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ഫൈ​സ​ൽ കൊ​ടു​മ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അ​ൽ ഖോ​ബാ​ർ: ദ​മ്മാം കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ മീ​റ്റും പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും ന​ട​ന്നു. അ​ൽ ഖോ​ബാ​ർ റ​ഫ ക്ലി​നി​ക്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വ​നി​ത​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റി​ൽ പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ കോ​ഴി​ക്കോ​ട്‌ ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ജ്മ​ൽ മ​ദ​നി വാ​ണി​മേ​ൽ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ്‌ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് പാ​ണ്ടി​ക​ശാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി റി​യാ​സ്‌ അ​ഹ​മ്മ​ദ്, ട്ര​ഷ​റ​ർ ഷ​റ​ഫു കൊ​ടു​വ​ള്ളി, ഒ.​പി. ഹ​ബീ​ബ്, ഹ​ബീ​ബ് പൊ​യി​ൽ​തൊ​ടി, മു​ഹ​മ്മ​ദ്‌ പു​തു​ക്കു​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ഫ്സ​ൽ നാ​ദാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സ്‌​ഹ​ർ ജ​മാ​ൽ അ​ടു​ക്ക​ത്ത്‌ സ്വാ​ഗ​ത​വും അ​മീ​ർ നാ​ദാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. മു​ഹ​മ്മ​ദ്‌ വാ​ണി​മേ​ൽ, ഷൗ​ക്ക​ത്ത്‌ വാ​ണി​മേ​ൽ, ടിം.​എം. ജ​മാ​ൽ, ഫാ​സ​ർ അ​ടു​ക്ക​ത്ത്‌, അ​ഷ്‌​റ​ഫ്‌ ദേ​വ​ർ​കോ​വി​ൽ, സ​മീ​ർ ടീ ​ടൈം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcciftar meet
News Summary - Nadapuram KMCC Iftar meet
Next Story