Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാ​ട​ൻ​പാ​ട്ട്...

നാ​ട​ൻ​പാ​ട്ട് വി​ഡി​യോ ആ​ൽ​ബം ‘മ​ല​ർ’​ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
nadanpattu video album
cancel
camera_alt

മ​ല​ർ’​നാ​ട​ൻ​പാ​ട്ട് വി​ഡി​യോ ആ​ൽ​ബം പോ​ൾ വ​ർ​ഗീ​സ്, കെ.​പി.​എം സാ​ദി​ഖി​ന് കോ​പ്പി കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

റി​യാ​ദ്: പ്ര​വാ​സ ഭൂ​മി​ക​യി​ൽ നാ​ട​ൻ പാ​ട്ടി​നെ​യും ക​ല​ക​ളെ​യും ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന് രൂ​പം കൊ​ണ്ട സൗ​ദി പാ​ട്ടു​കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ‘മ​ല​ർ’​നാ​ട​ൻ പാ​ട്ട് ആ​ൽ​ബം റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച 'വ​സ​ന്തം 2023' ന്റെ ​വേ​ദി​യി​ൽ സൗ​ദി പാ​ട്ടു​കൂ​ട്ടം സ്ഥാ​പ​ക​ൻ പോ​ൾ വ​ർ​ഗീ​സ് കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖി​ന് ആ​ദ്യ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ഗാ​യ​ക​ൻ- സ​ന്തു സ​ന്തോ​ഷ്. നി​ർ​മാ​ണം-​പ്ര​വീ​ൺ സു​ശീ​ല​ൻ. സം​വി​ധാ​നം -സി​യാ​ദ് പൂ​ക്കു​ഞ്ഞ്. അ​ഭി​ന​യം-​മ​ഹാ​ദേ​വ​ൻ, സ​നാ സ​ന്തോ​ഷ്‌. ര​ച​ന- ര​വി കാ​വി​ൽ തെ​ക്കേ​തി​ൽ. ദൃ​ശ്യാ​വി​ഷ്കാ​രം- സ​നീ​ഷ് സ​ച്ചു. സ്ക്രി​പ്റ്റ് -ബൈ​ജു ഇ​ട​ത്ത​റ. ആ​ർ​ട്ട് വ​ർ​ക് - സ​ജേ​ഷ് മാ​ഞ്ഞാ​ലി, ബൈ​ജു ഇ​ട​ത്ത​റ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nadanpattu video album'Malar'
News Summary - nadanpattu video album 'Malar' released
Next Story