'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' ഫണ്ട് കൈമാറി
text_fields‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ മുസ്ലിംലീഗ് പാർട്ടി പ്രവർത്തന ഫണ്ടിലേക്കുള്ള ജിദ്ദ ശറഫിയ്യ റയാൻ ഏരിയ കെ.എം.സി.സി വിഹിതം അബ്ദുറഹ്മാൻ ഒളവണ്ണക്ക് മജീദ് അഞ്ചച്ചവിടി കൈമാറുന്നു
ജിദ്ദ: സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത 'എന്റെ പാർട്ടിക്ക് എന്റെ ഹദിയ' എന്ന പേരിലുള്ള പാർട്ടി പ്രവർത്തന ഫണ്ടിലേക്കുള്ള ജിദ്ദ ശറഫിയ്യ റയാൻ ഏരിയ കെ.എം.സി.സി വിഹിതം, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഒളവണ്ണക്ക് ഏരിയ സെക്രട്ടറി മജീദ് അഞ്ചച്ചവിടി കൈമാറി.
ചടങ്ങിൽ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളായ അബൂബക്കർ അരിമ്പ്ര, പി.സി.എ റഹ്മാൻ (ഇണ്ണി), ജാബിർ ചുങ്കത്തറ, സലീം മുണ്ടേരി, കുഞ്ഞുട്ടി പട്ടർക്കടവ്, സലാം പൂളപ്പാടം, ഉമർ അഞ്ചച്ചവിടി എന്നിവർ പങ്കെടുത്തു.