Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘എ​​ന്റെ ഇ​ഷ്‌​ക്...

‘എ​​ന്റെ ഇ​ഷ്‌​ക് മ​ദീ​ന’ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘എ​​ന്റെ ഇ​ഷ്‌​ക് മ​ദീ​ന’ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

 ‘എ​​ന്റെ ഇ​ഷ്‌​ക് മ​ദീ​ന’ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

റി​യാ​ദ്: റി​ച്ചൂ​സ് ബാ​ന​റി​ൽ ത്രീ ​ഐ​സ് മീ​ഡി​യ പു​റ​ത്തി​റ​ക്കി​യ ‘എ​​ന്റെ ഇ​ഷ്‌​ക് മ​ദീ​ന’ എ​ന്ന പു​തി​യ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഫോ​ർ​ക്ക ചെ​യ​ർ​മാ​ൻ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ആ​ൽ​ബ​ത്തി​െൻറ ര​ച​യി​താ​വ് മ​ജീ​ദ് കെ.​പി. പ​തി​നാ​റു​ങ്ങ​ൽ, ക​മ​ർ​ബാ​നു ടീ​ച്ച​ർ, ഷി​ബു ഉ​സ്മാ​ൻ, നാ​സ​ർ വ​ണ്ടൂ​ർ ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, ഷൈ​ജു പ​ച്ച, ഷാ​ജി മ​ഠ​ത്തി​ൽ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, സൈ​ഫ് കൂ​ട്ട​ങ്ങ​ൽ, ഖാ​ലി​ദ് അ​ൽ മ​ദീ​ന, റി​ജോ​സ്, ബാ​ബു പ​ട്ടാ​മ്പി സ്നേ​ഹ​തീ​രം, ഫൈ​സ​ൽ ത​മ്പ​ല​കോ​ടാ​ൻ, ഉ​മ​ർ അ​മാ​ൻ​ത്ത്, അ​സ്‌​ലം പാ​ല​ത്ത്, അ​ഷ്‌​റ​ഫ്‌ ചെ​ല​മ്പ്ര, ഷാ​ജ​ഹാ​ൻ ക​ഞ്ഞീ​ര​പ്പ​ള്ളി സം​സാ​രി​ച്ചു. ഗ​ഫൂ​ർ എം. ​ഖ​യ്യാ​മാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്. അ​ഷ്‌​റ​ഫ്‌ കെ.​പി. പ​തി​നാ​റു​ങ്ങ​ൽ സം​വി​ധാ​നം ചെ​യ്തു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ജ​ലീ​ൽ തി​രൂ​ര​ങ്ങാ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmedinapublishedgulf
News Summary - 'My Love Medina' published
Next Story