മുസിരിസ് പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
text_fieldsഅബ്ദുൽ സലാം എമ്മാട്, സഫറുല്ല വെള്ളാങ്കല്ലൂർ, രാജു ഷംസുദ്ദീന്
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ പ്രവാസി കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ എക്സിക്യൂട്ടിവ് യോഗം തെരഞ്ഞെടുത്തു. അസീസിയ്യ അഞ്ചപ്പാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിൽ മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന അധ്യക്ഷത വഹിച്ചു.
രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, ഹനീഫ് ചളിങ്ങാട്, താഹ മരക്കാര്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. രാജു ഷംസുദ്ദീന് നന്ദി പറഞ്ഞു. ഭാരവാഹികൾ: അബ്ദുൽ സലാം എമ്മാട് (പ്രസി.), സക്കീർ ഹുസൈൻ കറുകപ്പാടത്ത്, മുഹമ്മദ് ഷിഹാബ് അയ്യാരിൽ (വൈസ്. പ്രസി), സഫറുല്ല വെള്ളാങ്കല്ലൂർ (ജന. സെക്ര.), മുഹമ്മദ് സാലി അറക്കൽ, അനീസ് അഴീക്കോട് (ജോ. സെക്ര.), രാജു ഷംസുദ്ദീന് (ട്രഷ), ചാരിറ്റി - സഹീർ വലപ്പാട് (കൺ), സുബിൻ പനങ്ങാട് (ജോ. കണ്), കള്‍ചറല്‍ വിങ് - ഉദയൻ വലപ്പാട് (കണ്), സഗീർ പുതിയകാവ് (ജോ. കണ്), മീഡിയ - സുബിൽ മണപ്പാട് (കണ്), യൂനുസ് കാട്ടൂര്‍, ജാഫര്‍ മാള, ജമാല്‍ വടമ, അബ്ദുൽ ഖാദര്‍ പുല്ലൂറ്റ്, റഷീദ് പതിയാശ്ശേരി, സാബിര്‍ മേത്തല, സാബു ഹനീഫ്, ശറഫുദ്ദീന്‍ ചളിങ്ങാട്, അന്‍വര്‍ലാല്‍ ഹസ്ബുള്ള (എക്സിക്യൂട്ടിവ് അംഗങ്ങള്‍).

