Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് ദുരന്തത്തിൽ മുസ്ലിം വേൾഡ് ലീഗ് അനുശോചനം
text_fieldsbookmark_border
ജിദ്ദ: കനത്ത മഴയെ തുടർന്ന് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുസ്ലിം വേൾഡ് ലീഗ് അനുശോചനം അറിയിച്ചു. അപകടം നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമാവുകയും കൃഷിയിടങ്ങൾക്കും വീടുകൾക്കും കാര്യമായ ഭൗതിക നഷ്ടം സംഭവിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോടും, മുഴുവൻ ഇന്ത്യക്കാരോടും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായി മുസ്ലിം വേൾഡ് ലീഗ് വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

