Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്​ലീംലീഗി​െൻറ...

മുസ്​ലീംലീഗി​െൻറ രാഷ്​ട്രീയനയങ്ങൾ ശരിയെന്ന് കാലം തെളിയിച്ചു - പി.എം സാദിഖലി ​

text_fields
bookmark_border
മുസ്​ലീംലീഗി​െൻറ രാഷ്​ട്രീയനയങ്ങൾ ശരിയെന്ന് കാലം തെളിയിച്ചു - പി.എം സാദിഖലി ​
cancel
camera_alt????? ??.??.??.?? ??????????? ????????? ??????? ????????????? ???? ??.?? ??????? ????????? ??????????

ജിദ്ദ: ആർ.എസ്​.എസി​​െൻറ ഹിന്ദുത്വ അജണ്ടക്കെതിരെ മുസ്​ലീം ലീഗ് മുന്നോട്ടുവെച്ച രാഷ്​ട്രീയ നയങ്ങളും ഇടപെടലുകള ും ശരിയാണെന്ന്​ കാലം ശരിവെക്കുന്നുവെന്ന് സംസ്ഥാന അസി. സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ജനാധിപത്യപോരാട്ടം എന്ന ശീര്‍ഷകത്തില്‍ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് യോഗം ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ വള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി.


കൊണ്ടോട്ടി മണ്ഡലം മുസ്​ലീം ലീഗ് സെക്രട്ടറി രായിന്‍കുട്ടി നീറാട്, ഒ.ഐ.സി.സി. നേതാവ് കെ.ടി.എ മുനീര്‍ , ആനമങ്ങാട് മുഹമ്മദ് ഫൈസി എന്നിവർ സംസാരിച്ചു. വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. പി.സി.എ റഹ്​മാന്‍ ഇണ്ണി, ഇസ്​മാഈൽ മുണ്ടക്കുളം, സി.സി കരീം, ഇസഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങൽ‍, എ.കെ. ബാവ , എന്നിവർ നേതൃത്വം നല്‍കി. നാസര്‍ മമ്പുറം ഖിറാഅത്ത് നടത്തി. അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്​ലിയാരങ്ങാടി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newsmuslim league pm sadikkla
News Summary - muslim league pm sadikklai-saudi-saudi news
Next Story