Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്ലിം എഡ്യൂക്കേഷൻ...

മുസ്ലിം എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു

text_fields
bookmark_border
മുസ്ലിം എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു
cancel

ജിദ്ദ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിടുന്ന ജിദ്ദയിലെ മുസ്ലിം എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (ജെമീക്കോ) സിൽവർ ജൂബിലി ആഘോഷിച്ചു.

അബ്ദുറഹ്മാൻ വായാട് ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് ജാസിം അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. സി.പി കരീം, താജു കൂടത്തിൽ, കെ.പി സലീം, ആരിഫ് അണിയാരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കൂട്ടായ്മയുടെ സ്ഥാപക നേതാക്കന്മാരെ ചടങ്ങിൽ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahSilver JubileeJEMECO
News Summary - Muslim Education and Cultural Organization celebrated Silver Jubilee
Next Story