Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സ് ലി​യാ​ര​ങ്ങാ​ടി...

മു​സ് ലി​യാ​ര​ങ്ങാ​ടി ഏ​രി​യ കൂ​ട്ടാ​യ്മ നൂ​റു​ൽ​ഹു​ദ ട്ര​സ്റ്റ്​ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
മു​സ് ലി​യാ​ര​ങ്ങാ​ടി ഏ​രി​യ കൂ​ട്ടാ​യ്മ നൂ​റു​ൽ​ഹു​ദ ട്ര​സ്റ്റ്​ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ജി​ദ്ദ​യി​ലെ മു​സ് ലി​യാ​ര​ങ്ങാ​ടി ഏ​രി​യ കൂ​ട്ടാ​യ്മ നൂ​റു​ൽ​ഹു​ദാ ട്ര​സ്​​റ്റ്​ 31ാമ​ത് ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച​വ​ർ

ജി​ദ്ദ: ജി​ദ്ദ​യി​ലെ മു​സ് ലി​യാ​ര​ങ്ങാ​ടി ഏ​രി​യ കൂ​ട്ടാ​യ്മ നൂ​റു​ൽ​ഹു​ദാ ട്ര​സ്റ്റ്​ 31ാമ​ത് ഇ​ഫ്താ​ർ സം​ഗ​മ​വും ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ്ങും സം​ഘ​ടി​പ്പി​ച്ചു. മു​ജീ​ബ് റ​ഹ്മാ​നി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ജീ​ദ് പെ​രി​ഞ്ജീ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ഹ​മ്മ​ദ്‌ അ​ലി കാ​ള​ങ്ങാ​ട​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ സ​ജ്‌​ന, മ​ജീ​ദ് പു​ള്ളി​യി​ൽ, അ​ബ്ബാ​സ്, ഫൗ​മി​ദ എ​ന്നി​വ​ർ​ക്കും കൂ​പ്പ​ൺ വി​ജ​യി​ക​ളാ​യ കെ​ൻ​സ ജം​ഷീ​ർ, ഹ​മീ​ദ് പ​റ​മ്പാ​ട​ൻ, ഫ​ർ​ഹാ​ൻ, അ​ഷ്‌​റ​ഫ്‌ ത​രു​വ​റ, നി​ഷാ​ദ് നെ​യ്യ​ൻ, കെ. ​ഷ​ബീ​ർ, ജി​നു, പി.​ആ​ബി​ദ് എ​ന്നി​വ​ർ​ക്കും ബാ​ബു പു​ളി​ക്ക​ൽ, അ​ഷ്‌​റ​ഫ്‌ നാ​നാ​ക്ക​ൽ, യൂ​സു​ഫ് കോ​ട്ട, മു​ഹ​മ്മ​ദ് കു​ട്ടി, കെ.​ബ​ഷീ​ർ, നാ​ണി മ​ഞ്ഞ​പ്പു​ല്ല​ൻ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി.

സ​ക്കീ​ർ പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും ല​ത്തീ​ഫ് പു​ളി​യ​ഞ്ചാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Muslim community gathers at Nurulhuda Trust Iftar gathering
Next Story