Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​സാ​ഹ്​​മി​യ...

മു​സാ​ഹ്​​മി​യ ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം

text_fields
bookmark_border
മു​സാ​ഹ്​​മി​യ ഒ.​ഐ.​സി.​സി    മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം
cancel
camera_alt

മു​സാ​ഹ്​​മി​യ ഒ.​ഐ.​സി.​സി മെം​ബ​ർ​ഷി​പ് കാ​ർ​ഡ് വി​ത​ര​ണം സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ വ​നി​ത അം​ഗം അ​നു​ശ്രീ​ക്ക് ന​ൽ​കി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ഒ.​ഐ.​സി.​സി മു​സാ​ഹ്​​മി​യ യൂ​നി​റ്റി​​ന്‍റെ അം​ഗ​ത്വ വി​ത​ര​ണ​വും പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ വ​നി​ത അം​ഗം അ​നു​ശ്രീ​ക്ക് ന​ൽ​കി അം​ഗ​ത്വ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് വി​ത​ര​ണം ചെ​യ്ത മു​ഴു​വ​ൻ മെം​ബ​ർ​ഷി​പ് കാ​ർ​ഡി​നും ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ പ്ര​ഖ്യാ​പി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ചാ​ണ്ടി ഉ​മ്മ​ന്​ പ​രി​പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ മാ​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ലു കു​ട്ട​ൻ, അ​മീ​ർ പ​ട്ട​ണ​ത്ത്, അ​ബ്​​ദു​ൽ സ​ലീം ആ​ർ​ത്തി​യി​ൽ, ക​രീം കോ​ഴി​ക്കോ​ട്, ഷ​ഫീ​ഖ് പു​ര​ക്കു​ന്നി​ൽ, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം വാ​ഴ​മ്പു​റം, കെ.​കെ. സു​ബൈ​ർ ചു​ഴ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ ഓ​ർ​മ​പ്പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ‘ഓ​ർ​മ​യി​ലെ ഉ​മ്മ​ൻ ചാ​ണ്ടി’ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം കൊ​ല്ലം സ്വാ​ഗ​ത​വും പ്ര​കാ​ശ് വ​യ​ല ന​ന്ദി​യും പ​റ​ഞ്ഞു.

ബി​ജു ചാ​വ​ർ​കോ​ട്, ഷം​നാ​ദ് പു​ന​ലൂ​ർ, ഷാ​ന​വാ​സ് അ​ഞ്ച​ൽ, ശ്യാം​കു​മാ​ർ അ​ഞ്ച​ൽ, അ​ജീ​ഷ് മു​ത്താ​ന, നൗ​ഷാ​ദ് പു​ന​ലൂ​ർ, ഷ​മീ​ർ പു​ന​ലൂ​ർ, ശ​ശി മാ​വി​ള, റി​യാ​സ് കോ​വ​ളം, ബി​ജീ​ഷ് അ​യി​ല​റ, മു​കേ​ഷ് കൊ​ട്ടി​യം, ശ​ശീ​ന്ദ്ര ലാ​ൽ, മോ​ഹ​ൻ​ദാ​സ് ക​ട​ക്കാ​വൂ​ർ, നി​സാം പാ​രി​പ്പ​ള്ളി, നെ​സ്​​റ്റ​ർ പു​ളി​ച്ചി​റ, പ്ര​താ​പ് ജോ​ൺ ചാ​ണ്ടി, സ​ജി​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ലിം പ​ള്ളി​ക്ക​ൽ, ശ്യാം ​ആ​റ്റി​ങ്ങ​ൽ, ഷ​ഫീ​ഖ് പു​ന​ലൂ​ർ, സ​തീ​ശ​ൻ, ശ്രീ​ജേ​ഷ്, കെ.​ആ​ർ. ര​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:distributionOICCmembershipBy-ElectioncardmusahmiyaPutupalli
News Summary - Musahmia O.I.C.C membership card Distribution
Next Story