Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

 ജിദ്ദയില്‍ കൊല: ഒളിച്ചോടിയ പ്രതി റിയാദില്‍ പിടിയിൽ

text_fields
bookmark_border

റിയാദ്: ജിദ്ദയില്‍ കൊലനടത്തി ഒളിച്ചോടിയ പ്രതിയെ റിയാദില്‍ പിടികൂടി. വിവിധ മേഖലകള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് എത്യോപ്യക്കാരനായ പ്രതി വലയിലായതെന്ന്​ പോലീസ് വക്താവ് ഫവ്വാസ് അല്‍മൈമാന്‍ അറിയിച്ചു. 
ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് ഇയാൾ രക്ഷപ്പെട്ടതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ് നഗരത്തി​​​െൻറ തെക്കുഭാഗത്തുള്ള മരുഭൂമിയില്‍ ഒളിച്ചുതാമസിക്കുന്നതായി കണ്ടത്തിയത്​. 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - murder in jeddah: murderer arrested in riyad
Next Story