Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കൽ മുനിസിപ്പൽ ചെയർമാന് സ്വീകരണം നൽകി 

text_fields
bookmark_border
കോട്ടക്കൽ മുനിസിപ്പൽ ചെയർമാന് സ്വീകരണം നൽകി 
cancel

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കോട്ടക്കൽ മുനിസിപ്പൽ ചെയർമാൻ കെ.കെ നാസറിന്​ ജിദ്ദ കെ. എം. സി. സി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.   നാഷനൽകമ്മിറ്റി  പ്രസിഡൻറ്​ കെ. പി മുഹമ്മദ് കുട്ടി ഉദ്​ഘാടനം ചെയ്തു. കാലൊടി മൂസ ഹാജി അധ്യക്ഷത വഹിച്ചു.

 സി.കെ റസാഖ് മാസ്​റ്റർ, അബ്​ദുറഹ്​മാൻ (കുഞ്ഞിപ്പ),  നാണി ഇസ്ഹാഖ്,  സി.കെ കുഞ്ഞി മരക്കാർ, സി.കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ ആശംസ നേർന്നു.
ചെയർമാൻ സി.കെ കുഞ്ഞിമരക്കാർ ഉപഹാരം നൽകി.  കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ വികസന പ്രവർത്തനങ്ങൾ മറുപടി പ്രസംഗത്തിൽ ചെയർമാൻ കെ കെ നാസർ വിശദീകരിച്ചു. മുഹമ്മദ് കല്ലിങ്ങൽ ഖിറാഅത് നടത്തി. ജനറൽ സെക്രെട്ടറി അഷ്‌റഫ് മേലേതിൽ സ്വാഗതവും ഇ.മുഹമ്മദലി നന്ദിയും പറഞ്ഞു.  

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - municipal
Next Story