Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ണ്ടേ​രി...

മു​ണ്ടേ​രി വാ​ട്സാ​പ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട്‌ കൈ​മാ​റി

text_fields
bookmark_border
മു​ണ്ടേ​രി വാ​ട്സാ​പ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട്‌ കൈ​മാ​റി
cancel
camera_alt

പോ​ത്തു​ക​ല്ല് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ കെ​ട്ടി​ട

നി​ർ​മാ​ണ​ത്തി​ലേ​ക്കു​ള്ള മു​ണ്ടേ​രി വാ​ട്സാ​പ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ ഫ​ണ്ട് കൈ​മാ​റു​ന്നു


ജി​ദ്ദ: നി​ല​മ്പൂ​ർ പോ​ത്തു​ക​ല്ല് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലേ​ക്ക് ജി​ദ്ദ​യി​ലെ മു​ണ്ടേ​രി വാ​ട്സാ​പ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ ഫ​ണ്ട്‌ കൈ​മാ​റി. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ്‌ പി.​കെ ഷി​ജു ഫ​ണ്ട് കൈ​മാ​റി. കൂ​ട്ടാ​യ്മ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ട്ര​ഷ​റ​ർ അ​സീ​സ് തോ​ര​പ്പ, എ.​പി. ന​ജീ​ബ്, ഷാ​ജ​ഹാ​ൻ ചി​റ​ക്ക​ൽ, കൊ​ച്ചു, ടി.​പി. സി​ദ്ദീ​ഖ്, ടി.​പി. സീ​തി​ക്കോ​യ എ​ന്നി​വ​രും കെ​ട്ടി​ട നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jidhaMunderi WhatsApp Pravasi Kootayma
News Summary - Munderi WhatsApp Pravasi Kootayma handed over construction fund
Next Story