Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ണ്ടേ​രി വാ​ട്സ്ആ​പ്...

മു​ണ്ടേ​രി വാ​ട്സ്ആ​പ് പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
മു​ണ്ടേ​രി വാ​ട്സ്ആ​പ് പ്ര​വാ​സി കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

എ.​പി. ഷാ​ജി, ഷി​ജു പു​ത്ത​ൻ​പ​റ​മ്പി​ൽ, ഷാ​ജ​ഹാ​ൻ മൈ​ല​മ്പാ​ട​ൻ, അ​ബ്ദു​ൽ അ​സീ​സ് തോ​ര​പ്പ

ജി​ദ്ദ: ഒ​മ്പ​തു വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ണ്ടേ​രി വാ​ട്സ്ആ​പ് പ്ര​വാ​സി കൂ​ട്ടാ​യ്മ ആ​ൻ​ഡ് ചാ​രി​റ്റി​ക്ക് പു​തി​യ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

നാ​ടി​ന്റെ പ്ര​യാ​സ​ത്തി​ലും പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ലും ഒ​രു​പോ​ലെ ഇ​ട​പെ​ടു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് മു​ണ്ടേ​രി വാ​ട്സ്ആ​പ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: എ.​പി. ഷാ​ജി (ര​ക്ഷാ), ഫി​റോ​സ് ച​ത്തോ​ലി, കെ.​വി. അ​ഷ്റ​ഫ്, ഉ​മ്മ​ർ ച​ക്ക​ര​ക്കാ​ട​ൻ, പി.​കെ. മൊ​യ്‌​തീ​ൻ, റ​ഹ്മ​ത്തു​ല്ല (ഉ​പ​ദേ​ശ​ക സ​മി​തി), ഷി​ജു പു​ത്ത​ൻ​പ​റ​മ്പി​ൽ (പ്ര​സി.), ഇ​ല്യാ​സ്, പ്രി​ൻ​സ് (വൈ. ​പ്ര​സി.), ഷാ​ജ​ഹാ​ൻ മൈ​ല​മ്പാ​ട​ൻ (ജ​ന. സെ​ക്ര), ജൈ​സ്, വി.​പി. റ​ഹീം (ജോ.​ ​സെ​ക്ര), അ​ബ്ദു​ൽ അ​സീ​സ് തോ​ര​പ്പ (ട്ര​ഷ), നാ​സ​ർ എ​ട​പ്പ​റ്റ (ഫോ​ക്ക​സ് ചെ​യ​ർ), ടി.​പി. സ​ൽ​മാ​ൻ (ഫോ​ക്ക​സ് ക​ൺ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunderiWhatsApp Pravasi Kootayma
News Summary - Munderi WhatsApp Pravasi Kootayma
Next Story