Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ക്കം എം.​എ.​എം.​ഒ...

മു​ക്കം എം.​എ.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി സൗ​ദി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
മു​ക്കം എം.​എ.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി സൗ​ദി ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി, കെ.​സി. ഷാ​ജു കൊ​ടി​യ​ത്തൂ​ർ,ഫൈ​സ​ൽ പൂ​നൂ​ർ 

ജി​ദ്ദ: മു​ക്കം എം.​എ.​എം.​ഒ കോ​ള​ജ് അ​ലു​മ്​​നി​യു​ടെ സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​ഥ​മ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. പ്ര​വാ​സി​ക്ഷേ​മ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​രി​ക്കും ക​മ്മി​റ്റി മു​ൻ​ഗ​ണ​ന ന​ൽ​കു​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ സ​ജി ല​ബ്ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഷ്റ​ഫ് വ​യ​ലി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ സി.​ടി. അ​ജ്മ​ൽ, അ​മീ​ൻ കൊ​ടി​യ​ത്തൂ​ർ, ഫി​റോ​സ് വ​യ​ലി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ഹാ​സ് ചേ​പ്പാ​ലി​യാ​യി​രു​ന്നു അ​വ​താ​ര​ക​ൻ. കെ.​സി. ഷാ​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ലു​മ്​​നി​യെ​ക്കു​റി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0556203046, 0551184418, 0596931855 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: നൗ​ഷാ​ദ് കൂ​ട​ര​ഞ്ഞി (പ്ര​സി), കെ.​സി. ഷാ​ജു കൊ​ടി​യ​ത്തൂ​ർ (ജ​ന. സെ​ക്ര), ഫൈ​സ​ൽ പൂ​നൂ​ർ (ട്ര​ഷ), അ​ബ്​​ദു​ൽ ജ​ബ്ബാ​ർ ജി​ദ്ദ, സാ​ജി​ത ടീ​ച്ച​ർ മ​ദീ​ന (വൈ. ​പ്ര​സി), സു​ഹാ​സ് ചേ​പ്പാ​ലി റി​യാ​ദ്, സ​ജീ​ർ കൊ​ടി​യ​ത്തൂ​ർ ജീ​സാ​ൻ (സെ​ക്ര), ഷ​ഫ്ന ഫൈ​സ​ൽ റി​യാ​ദ് (ജോ. ​സെ​ക്ര), സ​ജി ല​ബ്ബ മ​ദീ​ന (ഗ്ലോ​ബ​ൽ ജ​ന. സെ​ക്ര), സാ​ലി​ഹ് റി​യാ​ദ്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ റി​യാ​ദ്, മ​ഹ​മൂ​ദ് അ​ൽ ഖ​സീം, സ​ഹ​ൽ സ​ലീം അ​ൽ കോ​ബാ​ർ, എ​ൻ.​കെ ഷ​മീം റി​യാ​ദ്, ജ​സീ​ർ വ​യ​ലി​ൽ ജി​ദ്ദ, ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ ദ​മ്മാം, എ​ൻ.​കെ മെ​ഹ​ബൂ​ബ് അ​ൽ കോ​ബാ​ർ (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alumni Association
News Summary - Mukam M.A.M.O College Alumni Saudi Committee came into existence
Next Story