Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകി​രീ​ടാ​വ​കാ​ശി...

കി​രീ​ടാ​വ​കാ​ശി കൊ​റി​യ​യി​ലേ​ക്ക്​

text_fields
bookmark_border
കി​രീ​ടാ​വ​കാ​ശി കൊ​റി​യ​യി​ലേ​ക്ക്​
cancel
ജി​ദ്ദ: സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍മാ​ന്‍ ദ​ക്ഷി​ണ കൊ​റി​യ സ​ന്ദ​ര്‍ശി​ക്കും. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ബ​ന്ധം ശ​ക്ത​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍ശ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്​. ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ്ര​സി​ഡ​ൻ​റ്​ മൂ​ണ്‍ ജെ ​ഇ​ന്നു​മാ​യി ബു​ധ​നാ​ഴ്ച കി​രീ​ടാ​വ​കാ​ശി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഊ​ർ​ജം, പൊ​തു​സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള​ള സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ല്‍ ഒ​പ്പു​വെ​ക്കും. ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ നാ​ല് മാ​സ​ങ്ങ​ളി​ല്‍ 101.5 ദ​ശ​ല​ക്ഷം ബാ​ര​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യാ​ണ് ദ​ക്ഷി​ണ കൊ​റി​യ സൗ​ദി​യി​ല്‍നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്ത​ത്. ഇ​ത് ഒ​രു വ​ര്‍ഷം മു​മ്പു​ള്ള​തി​നെ​ക്കാ​ള്‍ 2.7 ശ​ത​മാ​നം കു​റ​വാ​ണ്. സൗ​ദി​യു​ടെ ആ​ണ​വോ​ർ​ജ പ​ദ്ധ​തി​ക​ളി​ലും ദ​ക്ഷി​ണ കൊ​റി​യ ത​ല്‍പ​ര​രാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudimuhammed bin salmansaudi news
News Summary - muhammed bin salman-saudi-saudi news
Next Story