Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ് അ​മാ​നെ...

മു​ഹ​മ്മ​ദ് അ​മാ​നെ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ആ​ദ​രി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ് അ​മാ​നെ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ആ​ദ​രി​ച്ചു
cancel
camera_alt

‘ഔ​ട്ട​ർ സ്‌​പേ​സ്’​എ​ന്ന നോ​വ​ൽ ര​ചി​ച്ച ബാ​ല​നോ​വ​ലി​സ്​​റ്റ്​ മു​ഹ​മ്മ​ദ് അ​മാ​നെ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: 'ഔ​ട്ട​ർ സ്‌​പേ​സ്'​എ​ന്ന നോ​വ​ൽ ര​ചി​ച്ച് ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ നോ​വ​ലി​സ്​​റ്റു​ക​ളു​ടെ നി​ര​യി​ൽ ഇ​ടം​നേ​ടി​യ മു​ഹ​മ്മ​ദ് അ​മാ​നെ കൊ​ല്ലം പ്ര​വാ​സി സം​ഗ​മം ജി​ദ്ദ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ഷാ​ന​വാ​സ് കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് സ്നേ​ഹ​ക്കൂ​ട്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി​ജാ​സ് ചി​ത​റ, മ​നോ​ജ് മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ അ​ഷ്‌​റ​ഫ് കു​രി​യോ​ട്, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ഷാ​നി ഷാ​ന​വാ​സ്, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ ബി​ൻ​സി സ​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഹ​മ്മ​ദ് അ​മാ​ന് സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. മു​ഹ​മ്മ​ദ് അ​മാ​െൻറ പി​താ​വ് സു​നി​ൽ സൈ​ദ്, മാ​താ​വ് സോ​ഫി​യ സു​നി​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സാ​മു​വ​ൽ തോ​മ​സ്, സ​ജു രാ​ജ​ൻ, ബി​ബി​ൻ, മ​നോ​ജ് മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed amanexpatraites
Next Story