Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ​ലി...

മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി​ക്ക് ഒ.​​െഎ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി​ക്ക് ഒ.​​െഎ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി​ക്ക് ഒ.​ഐ.​സി.​സി ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ജി​ദ്ദ: 20 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു വി​രാ​മ​മി​ട്ടു മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ​ലി മ​ഞ്ചേ​രി​ക്ക് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജി​ദ്ദ​യി​ൽ സ​മാ​ക്കോ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം ഒ.​ഐ.​സി.​സി​യു​ടെ ക​ലാ​കാ​യി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​ക്കീം പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, സി.​എം. അ​ഹ​മ്മ​ദ്, ഹു​സൈ​ൻ ചു​ള്ളി​യോ​ട്, കു​ഞ്ഞി​മു​ഹ​മ്മ​ദ് കൊ​ട​ശ്ശേ​രി, ആ​സാ​ദ് പോ​രൂ​ർ, അ​ല​വി ഹാ​ജി, ഉ​മ​ർ മ​ങ്ക​ട, കു​ഞ്ഞാ​ൻ പൂ​ക്കാ​ട്ടി​ൽ, ഒ.​എം. നാ​സ​ർ, മു​ഹ​മ്മ​ദ​ലി മ​ക്ക​ര​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഹ​ക്കീം പാ​റ​ക്ക​ൽ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCSent offJeddahMuhammed Ali Manjeri
News Summary - Muhammed Ali Manjeri was given the OICC Sent off
Next Story