Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ടാ​ക്കീ​സ്...

റി​യാ​ദ് ടാ​ക്കീ​സ് രാ​ജ്യാ​ന്ത​ര ബ്രോ​സ്​​റ്റ​ഡ് തീ​റ്റമ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ് റാ​ഫി ജേ​താ​വ്

text_fields
bookmark_border
സ​മ്മാ​നം ന​ൽ​കു​ന്നു
cancel
camera_alt

റി​യാ​ദ് ടാ​ക്കീ​സ് രാ​ജ്യാ​ന്ത​ര ബ്രോ​സ്​​റ്റ​ഡ് തീ​റ്റ മ​ത്സ​ര ജേ​താ​വ്​ മു​ഹ​മ്മ​ദ് റാ​ഫി​ക്ക്​ സ​മ്മാ​നം ന​ൽ​കു​ന്നു

റി​യാ​ദ്: എം.​എ​ഫ്.​സി ബ്രോ​സ്​​റ്റ​ഡു​മാ​യി റി​യാ​ദ് ടാ​ക്കീ​സ്​ സം​ഘ​ടി​പ്പി​ച്ച ബ്രോ​സ്​​റ്റ​ഡ് തീ​റ്റ മ​ത്സ​ര​ത്തി​ൽ മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റാ​ഫി ജേ​താ​വാ​യി. ര​ണ്ടാം സ്ഥാ​നം ഈ​ജി​പ്ത് പൗ​ര​ൻ സൈ​ദ് അ​ലി​യും മൂ​ന്നാം സ്ഥാ​നം പാ​കി​സ്​​താ​നി പൗ​ര​ൻ ബു​ഹ്‌​റാ​നും നാ​ലാം സ്ഥാ​നം തൂ​വൂ​ർ സ്വ​ദേ​ശി സ​ഫീ​റ​ലി​യും അ​ഞ്ചാം സ്ഥാ​നം ബം​ഗ്ലാ​ദേ​ശി പൗ​ര​ൻ സീ​ലു​റ​ഹ്​​മാ​നും ക​ര​സ്ഥ​മാ​ക്കി.

ര​ജി​സ്​​റ്റ​ർ ചെ​യ്ത വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 200 പേ​രി​ൽ​നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 പേ​ർ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്.

സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ൽ ടി.​വി.​എ​സ്. സ​ലാം ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റി​യാ​ദ് ടാ​ക്കീ​സ് പ്ര​സി​ഡ​ൻ​റ്​ ഷ​ഫീ​ഖ് പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ൽ​മ​ദീ​ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പ്ര​തി​നി​ധി​ക​ളാ​യ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ സ​ലീം വ​ലി​യ പ​റ​മ്പ​ത്ത്, അ​ഷ​റ​ഫ് പൊ​യി​ൽ, ശി​ഹാ​ബ് കൊ​ടി​യ​ത്തൂ​ർ, ഫാ​റൂ​ഖ് കൊ​വ്വ​ൽ, ഖാ​ലി​ദ് വ​ല്ലി​യോ​ട്, ടി.​വി.​എ​സ്. ശ​ബ്നാ​ൻ, റി​യാ​ദ് ടാ​ക്കീ​സ് ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡൊ​മി​നി​ക് സാ​വി​യോ, ന​വാ​സ് ഒ​പ്പീ​സ്, നൗ​ഷാ​ദ് ആ​ലു​വ, ട്ര​ഷ​റ​ർ അ​ന​സ് വ​ള്ളി​കു​ന്നം, കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, മാ​ധ്യ​മ പ്ര​തി​നി​ധി സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, അ​ൻ​വ​ർ യൂ​നു​സ്, മു​ഹ​മ്മ​ദ് നാ​ദി​ർ​ഷ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

റി​ജോ​ഷ് ക​ട​ലു​ണ്ടി, എ​ൽ​ദോ വ​യ​നാ​ട്, സ​ജീ​ർ സ​മ​ദ് എ​ന്നി​വ​ർ മ​ത്സ​രം നി​യ്ര​ന്തി​ച്ചു. ഷ​മീ​ർ ക​ലി​ങ്ക​ൽ, ജം​ഷി​ർ കാ​ലി​ക്ക​റ്റ്, ഷ​മീ​ർ ബാ​ബു, സാ​ജി​ർ കാ​ളി​കാ​വ്, സു​ൽ​ഫി കൊ​ച്ചു, സോ​ണി ജോ​സ​ഫ്, വി​ജ​യ​ൻ കാ​യം​കു​ളം, അ​ൻ​സാ​ർ കൊ​ടു​വ​ള്ളി, ക​ബീ​ർ പ​ട്ടാ​മ്പി, ഷി​ജു ബ​ഷീ​ർ, ബാ​ബു ക​ണ്ണോ​ത്ത്, ര​തീ​ഷ് നാ​രാ​യ​ണ​ൻ, സൈ​ദ്, ബാ​ദു​ഷ, ഷ​ഫീ​ഖ് വ​ലി​യ, ന​സീ​ർ അ​ൽ​ഹൈ​ർ, ബാ​ല​ഗോ​പാ​ല​ൻ, എം.​ഡി. റ​ഫീ​ഖ്, പ്ര​ദീ​പ് കി​ച്ചു, മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ, സ​ലിം പു​ളി​ക്ക​ൽ, സൈ​ദ് അ​ലി, റ​മീ​സ്, മ​നു മൂ​പ്പ​ൻ, അ​നു അ​ൻ​വ​ർ, മ​ൻ​സൂ​ർ ചെ​മ്മ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഉ​മ​റ​ലി അ​ക​ബ​ർ, ഷ​ബി മ​ൻ​സൂ​ർ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ഹ​രി കാ​യം​കു​ളം സ്വാ​ഗ​ത​വും ഫൈ​സ​ൽ ത​മ്പ​ല​ക്കോ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsEating Competition
News Summary - Muhammad Rafi wins Riyadh Talkies International Broasted Feed Competition
Next Story