Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ബാ​റ​ക്...

മു​ബാ​റ​ക് കാ​ട്ടി​ല​പീ​ടി​ക​യി​ൽ പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​യു​ന്നു

text_fields
bookmark_border
മു​ബാ​റ​ക് കാ​ട്ടി​ല​പീ​ടി​ക​യി​ൽ പ്ര​വാ​സ​ത്തോ​ട് വി​ട​പ​റ​യു​ന്നു
cancel
camera_alt

മു​ബാ​റ​ക്​

റി​യാ​ദ്: റി​യാ​ദ് ചി​ൽ​ഡ്ര​ൻ​സ് ക്ല​ബ് സാ​ര​ഥി​ക​ളി​ലൊ​രാ​ളും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ മു​ബാ​റ​ക് കാ​ട്ടി​ല​പീ​ടി​ക​യി​ൽ 36 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​ണ് മു​ബാ​റ​ക്.

1983ൽ ​ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യാ​ണ് പ്ര​വാ​സം ആ​രം​ഭി​ച്ച​ത്. 36 വ​ർ​ഷ​ത്തി​ന് ശേ​ഷം സാ​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ന്ന ക​മ്പ​നി​യി​ലെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നി​ന്നാ​ണ് വി​ര​മി​ക്കു​ന്ന​ത്.

റി​യാ​ദി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹം അ​വ​രെ ര​ണ്ടു വ​ർ​ഷം മു​മ്പ്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ചി​രു​ന്നു. വ്യ​ത്യ​സ്​​ത ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​മാ​യി റി​യാ​ദി​ലെ റൗ​ദ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു മു​ബാ​റ​ക്. നീ​ണ്ട പ്ര​വാ​സം നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളെ​യും സ​മ്മാ​നി​ച്ചു​വെ​ന്നും മു​ബാ​റ​ക് പ​റ​ഞ്ഞു. ഹ​സീ​ന മു​ബാ​റ​ക് ആ​ണ് ഭാ​ര്യ. മി​ൻ​സി മു​ബാ​റ​ക്, മ​ഹ മു​ബാ​റ​ക് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Show Full Article
TAGS:Mubarak farewell saudi news 
Next Story