Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈ സ്വദേശി സൗദിയിൽ തൂങ്ങിമരിച്ചു

text_fields
bookmark_border
മുംബൈ സ്വദേശി സൗദിയിൽ തൂങ്ങിമരിച്ചു
cancel

ജുബൈൽ: മുംബൈ സ്വദേശിയെ സൗദി ജുബൈലിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  സ്വകാര്യ  കമ്പനി സൈറ്റ് സൂപ്പർവൈസർ  താന സ്വദേശി ഫാറൂഖ് അബ്ബാസ് (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസ സ്ഥലത്ത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ജോലിക്ക് പോയതിന് ശേഷമാണു മുറിയിലെ ഫാനി​​​െൻറ ഹുക്കിൽ തൂങ്ങി മരിച്ചത്.

ഉച്ചഭക്ഷണത്തിന് താമസ സ്ഥലത്ത് എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് കമ്പനിയിലും പൊലീസിലും അറിയിക്കുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഒൻപത് വർഷമായി സൗദിയിലുള്ളയാളാണ്​.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mubai native suicide in saudi-Gulf news
Next Story