Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​എ​സ്.​എ​ഫ്...

എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ന ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ന ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം ഇ​ബ്രാ​ഹിം കൊ​ല്ലി, ടി.​ടി. ഇ​സ്മാ​യി​ലി​ന് കൈ​മാ​റു​ന്നു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം കെ.​എം.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്‌ ഇ​ബ്രാ​ഹിം കൊ​ല്ലി, ജി​ല്ല മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​യി​ലി​ന് കൈ​ മാ​റി. കെ.​എം.​സി.​സി നേ​താ​ക്ക​ന്മാ​രാ​യ സി.​കെ. അ​ബ്​​ദു​റ​ഹ്മാ​ൻ, മൊ​യ്തു മൂ​ശാ​രി, കെ.​വി. കോ​യ, എം.​എ​സ്.​എ​ഫ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ഫ്നാ​സ് ചോ​റോ​ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ജ്മ​ൽ കൂ​ന​ഞ്ചേ​രി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArbiaMSF operationalfunds transferred
News Summary - MSF operational funds transferred
Next Story