Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎസ്.എം സെനുദ്ദീന്​​...

എസ്.എം സെനുദ്ദീന്​​ സ്വീകരണം നൽകി

text_fields
bookmark_border
എസ്.എം സെനുദ്ദീന്​​ സ്വീകരണം നൽകി
cancel
camera_alt???? ???? ????? ?????????????? ???????????? ??????? ?????????? ???.?? ??????????? ??????????????
മദീന: ഇസ്​ലാം ബഹുസ്വര സമൂഹത്തി​െൻറ നിലനില്‍പിനെ അംഗീകരിക്കുന്ന മതമാണെന്ന്​ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം സെനുദ്ദീന്‍ പറഞ്ഞു. മനുഷ്യ​​െൻറ ചിന്താസ്വാതന്ത്ര്യത്തിനും ആശയ പ്രകാശനത്തിനും പവിത്രത നല്‍കുന്ന മതമാണ്​ ഇസ്​ലാം.ആശയങ്ങളെ അടിച്ചേല്‍പിക്കുന്നതും നിര്‍ബന്ധ മതപരിവര്‍ത്തനവും  ഒരിക്കലും അതനുവദിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.   മദീനയിൽ തനിമ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  പ്രസിഡൻറ്  ബഷീര്‍ കോഴിക്കോട്​ സെക്രട്ടറി മുനീര്‍ മുഹമ്മദ് അലി എന്നിവര്‍ സംസാരിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsSaudi News
News Summary - m.s. sainudheen - saudi gulf news
Next Story