Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎം.​പി. അ​ഹ​മ്മ​ദി​ന്...

എം.​പി. അ​ഹ​മ്മ​ദി​ന് ബി​സി​ന​സ് ഭൂ​ഷ​ൺ പു​ര​സ്കാ​രം

text_fields
bookmark_border
എം.​പി. അ​ഹ​മ്മ​ദി​ന് ബി​സി​ന​സ് ഭൂ​ഷ​ൺ പു​ര​സ്കാ​രം
cancel
camera_alt

 2026ലെ ​ലോ​ക്മ​ത് മ​ഹാ​രാ​ഷ്ട്രി​യ​ൻ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ മ​ല​ബാ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​പി അ​ഹ​മ്മ​ദ് ബി​സി​ന​സ് ഭൂ​ഷ​ൺ അ​വാ​ർ​ഡ്​ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: മ​ല​ബാ​ർ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​പി അ​ഹ​മ്മ​ദ് ബി​സി​ന​സ് ഭൂ​ഷ​ൺ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​യി. 2026ലെ ​ലോ​ക്മ​ത് മ​ഹാ​രാ​ഷ്ട്രി​യ​ൻ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ ബ​ഹു​മ​തി അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചു.

ആ​ഗോ​ള റീ​റ്റെ​യ്ൽ ജ​ല്ല​റി മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തി​നും സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ്​ പു​ര​സ്കാ​രം. മും​ബൈ​യി​ലെ ഗേ​റ്റ്​​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന പു​ര​സ്കാ​ര ച​ട​ങ്ങി​ൽ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും ബി​സി​ന​സ്-​ക​ലാ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​ശ​സ്ത വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്, ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി. വി​വി​ധ വ​കു​പ്പ് മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ച്ചു.

ലോ​ക്മ​ത് മ​ഹാ​രാ​ഷ്ട്രി​യ​ൻ ഓ​ഫ് ദി ​ഇ​യ​ർ പു​ര​സ്കാ​ര ച​ട​ങ്ങി​ൽ ബി​സി​ന​സ് ഭൂ​ഷ​ൺ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ എം.​പി അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - M.P. Ahmed receives Business Bhushan Award
Next Story